Home  >>   Kollam  >>  Karunagappally  >>  Read more
വാര്‍ത്തകള്‍ വിശദമായി

ഉപതിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 10 ന്

കൊല്ലം: ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി തറയില്‍ മുക്ക് (വനിത), തഴവ ഗ്രാമപഞ്ചായത്ത് 14 ഗേള്‍സ് ഹൈസ്‌കൂള്‍, ചവറ ഗ്രാമപഞ്ചായത്ത് 11 ഭരണിക്കാവ്, പന്മന ഗ്രാമപഞ്ചായത്ത് 08 മനയില്‍(വനിത) എന്നീ നിയോജകമണ്ഡലങ്ങളില്‍ ഒക്‌ടോബര്‍ 10 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് സെപ്തംബര്‍ 13 ന് തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തും. നാമനിര്‍ദേശ പത്രികകള്‍ സെപ്തംബര്‍ 20 വരെ സമര്‍പ്പിക്കാം. സൂക്ഷമ പരിശോധന 22 നും പിന്‍മാറുന്നതിനുള്ള അവസാന തീയതി 24 ഉം ആണ്. വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 11 ന് നടക്കും.
 

Other News

താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍

കരുനാഗപ്പള്ളി : ക്ഷീരകര്‍ഷക രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് മിനറല്‍ മിക്‌സ്ചര്‍ വിതരണം കരുനാഗപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കില്‍ നടക്കും. ക്ഷീരകര്‍ഷക രജിസ്‌ട്രേഷന്‍

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പട്ടികജാതി കുട്ടികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കും : മന്ത്രി കെ ബാബു

കരുനാഗപ്പള്ളി : മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് ഫിഷറീസ് മന്ത

ജില്ലയിലെ മികച്ച കുടുംബശ്രീ സി ഡി എസ് ഇട്ടിവയും കരുനാഗപ്പള്ളിയും

കരുനാഗപ്പള്ളി : സ്ത്രീ ശാക്തീകരണത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി വൈവിദ്ധ്യമാര്‍ന്ന പദ്ധതികളും പരിപാടികളും ആവിഷ്‌ക്കരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന കുടുംബ

പെരുനാളിന് കൊടിയേറി.

കരുനാഗപ്പള്ളി : കൊറ്റമ്പള്ളി മാര്‍ ഏലിയ ദേവാലയത്തിലെ മാര്‍ ഏലിയ ദീര്‍ഘദര്‍ശിയുടെ പെരുനാളിന് ഇടവക വികാരി ഫാ. കെ.പി. വര്‍ഗീസിന്റെ കാര്‍മികത്വത്തില്‍ കൊടിയേറി. പെരുനാളിനോടനുബന്ധിച്ചുള്ള കണ്‍വന്‍ഷന്‍ 17 മുതല്‍ 19 വരെ സന്ധ്യാനമസ്‌കാ

ഡിഗ്രി പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും

കരുനാഗപ്പള്ളി ; എസ്എന്‍ കോളജ് ഓഫ് ടെക്‌നോളജി ആന്‍ഡ് റിസര്‍ച് സെന്റര്‍, വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് ടെക്‌നോളജി ആന്‍ഡ് റിസര്‍ച് സെന്റര്‍, എസ്എന്‍ ഓപ്പണ്‍ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ ഒന്നാം വര്‍ഷ പ്ലസ്

പത്താംതരം തുല്യതാ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കരുനാഗപ്പള്ളി : സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന പത്താം ക്ലാസ് തുല്യതാ കോഴ്‌സിന്റെ 9ാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ഏഴാംക്ലാസ് പാസായ 17 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാ

ജില്ലാസമ്മേളനം നാളെ

കരുനാഗപ്പള്ളി: കേരള സ്‌റ്റേറ്റ് റിട്ടയേര്‍ഡ് ഓണററി കമ്മീഷന്‍ഡ് ഓഫീസേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാസമ്മേളനം 13 ന്4 ന് നടക്കും. ചിന്നക്കടയിലെ കേരള സ്‌റ്റേറ്റ് സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ ഹാളിലാണ് സമ്മേളനം.

അനുസ്മരണവും ധനപുരസ്‌കാര വിതരണവും

കരുനാഗപ്പള്ളി : കല്ലേലിഭാഗം 343ാം നമ്പര്‍ മഹാദേവര്‍വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ അനുസ്മരണസമ്മേളനവും ധനപുരസ്‌കാര വിതരണവും 12 ന് രാവിലെ 10 ന് നടക്കും. കരയോഗ മന്ദിരാങ്കണത്തില്‍ നടക്കുന്ന ചടങ്ങ് താലൂക്ക് യൂണിയന്‍ പ്ര

ദര്‍ഘാസുകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി : കെ ഐ പി (ആര്‍ ബി) കരുനാഗപ്പള്ളി ബ്രാഞ്ച് കനാലിന്റെ അടിയന്തിര പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പുകളിലെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കരാറുകാരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘ

ഡിഗ്രി ഇന്റര്‍വ്യു

കരുനാഗപ്പള്ളി: തേവര്‍കാവ് ശ്രീവിദ്യാധിരാജ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് കേരള സര്‍വകലാശാല ലിസ്റ്റില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ബുധനാഴ്ച കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു.

കരുനാഗപ്പള്ളി : അയണിവേലിക്കുളങ്ങര വടക്ക് നവഭാവന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. സില്‍വര്‍ ജൂബിലി ആഘോഷ സ്വാഗതസംഘ രൂപീകരണ യോഗം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍കോടി ഉദ്ഘാടനം ചെ

കെ.പി.എം.എസ്. ശാഖ കുടുംബസംഗമം

കരുനാഗപ്പള്ളി : കെ.പി.എം.എസ്. വേങ്ങറ 972ാം നമ്പര്‍ അയ്യന്‍കാളി മെമ്മോറിയല്‍ ശാഖയുടെ കുടുംബസംഗമം നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. വി.രാജന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ