• കാര്‍ഷിക മാധ്യമ സംഗമം

     കാര്‍ഷിക മേഖലയിലെ സ്പന്ദങ്ങള്‍ യഥാ സമയം പോതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ് വികസന പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തങ്ങളും വിമര്‍ശനങ്ങളും ഒരു പോലെ തന്നെ കയ്കാര്യം ചെയ്ത് കാര്‍ഷികരും അധികൃതരിലും എത്തിക്കുന്നതിനുള്ള മാര്‍ഗം കൂടിയാണ് മാധ്യമങ്ങള്‍ കൃഷി അനുബന്ധമേഖലകളില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ വികസന പ്രവര്‍ത്തങ്ങളുടെ അവലോകനം എന്നിവ മാധ്യമ ശില്പശാല -2018 ലോടെ വിലയിരുത്തുകയാണ് കൃഷി വകുപ്പ് ഫാം ഇന്‌ഫോര്മറ്റേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന കാര്‍ഷിക മാധ്യമസംഗമം ബുധനാഴ്ച രാവിലെ 10 മണിമുതല്‍ തിരുവന്തപുരം മുസ്‌കറ് ഹോട്ടലില്‍ അരങ്ങേറുകയാണ്  കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ മാധ്യമ സംഗം ഉദ്ഘാടനം ചെയ്തു.
     
    കൃഷിയും മാധ്യമങ്ങളും കാര്‍ഷിക മേഖലയിലെ വികസന പ്രവര്‍ത്തങ്ങള്‍ നവ മാധ്യമങ്ങളും കൃഷിയും എന്നീ മൂന്ന് സെമിനാറുകള്‍ മാധ്യമസംഗമത്തില്‍ സംഘടിപ്പിക്കും വിവിധ ദൃശ്യ ശ്രവ്യ അച്ചടി നവ മാധ്യമങ്ങളെ പ്രതിനിധികരിച്ച പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്ക് മന്ത്രി അവാര്‍ഡ് വിതരണം നടത്തും മുന്‍ കൃഷി വകുപ്പ് ഡയറക്ടര്‍  ആര്‍ ഹേലി കാര്ഷികോല്പാദന കമ്മിഷന്‍ ടീക്കാരം മീണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും