ജില്ലാ വാര്‍ത്തകള്‍
തീരദേശ പരിപാലന നിയമം : പബ്ലിക് ഹിയറിംഗ് നടത്തി

തീരദേശ പരിപാലന നിയമം : പബ്ലിക് ഹിയറിംഗ് നടത്തി


കൊല്ലം : തീരദേശ പരിപാലന നിയമം വിജ്ഞാപനത്തിന്റെ (2011) വ്യവസ്ഥകളനുസരിച്ച് തയ്യാറാക്കിയ തീരദേശ പരിപാലന കരട് പദ്ധതിയിന്മേല്‍ കൊല്ലം ജില്ലയിലെ ജനപ്രതിനിധികളില്‍ നിന്നും സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം സമാഹരിച്ചു. ടി എം വര്‍ഗീസ് മെമ്മോറിയല്‍ മുനിസിപ്പല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന പബ്ലിക് ഹിയറിംഗ് പി കെ ഗുരുദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കേരള തീരദേശ പരിലപാലന അതോറിറ്റി അംഗം സെക്രട്ടറി ഡോ കെ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി ഉണ്ണികൃഷ്ണന്‍, ശാസ്ത്ര സാങ്കേ

കാശ്മീര്‍ ദുരിതാശ്വാസം : നെഹ്‌റു യുവകേന്ദ്ര സഹായ ശേഖരണ കേന്ദ്രം തുടങ്ങി

കൊല്ലം : ജമ്മു കാശ്മീരില്‍ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ ശേഖരിച്ച് എത്തിക്കുന്നതിന് നെഹ്‌റു യുവകേന്ദ്ര സഹായ ശേഖരണ കേന്ദ്രം തുടങ്ങി. അരി, മരുന്നുകള്‍,

വന്യജീവി വാരാഘോഷം : വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

കൊല്ലം : വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനും സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ ഒന്ന്, മൂ

ശൈശവ പ്രാരംഭ ചികിത്സാപദ്ധതിക്ക് എല്ലാ ജില്ലകളിലും സെന്റര്‍ തുടങ്ങും :  മന്ത്രി വി എസ് ശിവകുമാര്‍

കൊല്ലം : ജനനസമയത്തു തന്നെ കുട്ടികളുടെ ശാരീരിക മാനസിക തകരാറുകള്‍ കണ്ടെത്തി ചികിത്സ നല്‍കുന്ന ശൈശവ പ്രാരംഭ ചികിത്സാ പദ്ധതിക്ക് (ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സ

വാര്‍ത്തകളിലൂടെ
കൊല്ലത്ത് അപരന്മാര്‍ക്ക് ലഭിച്ചത് 9506 വോട്ട്

കൊല്ലത്ത് അപരന്മാര്‍ക്ക് ലഭിച്ചത് 9506 വോട്ട്

കൊല്ലം : കൊല്ലത്ത് പാര്‍ലമെന്റ് മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ അപരന്മാര്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന് രണ്ട് അപരന്മാര്‍ ഉണ്ടായിരുന്നു ബാറ്ററി ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിച്ച വി.എസ്.പ്രേമചന്ദ്രനും ഷട്ട

തിരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

തിരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

കൊല്ലം : ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന തിരഞ്ഞെടുപ്പ് ഗൈഡ് ജില്ലാ വരണാധികാരി പ്രണബ്‌ജ്യോതി നാഥ് പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് നാസറിന് നല്‍കി

തെയ്യം ജനകീയമായി

തെയ്യം ജനകീയമായി

കൊല്ലം : കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന മുദ്രാവാക്യവുമായി തെയ്യം നാട്ടിലിറങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരമാവധി സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന്റെ സന്ദേശമായിട്ടാണ് കൊല്ലത്ത് തെയ്യമിറങ്ങിയത്.