Home  >>   Kollam  >>  Karunagappally  >>  Ashamsakal
ആശംസകള്‍

ഹാപ്പി ബര്‍ത്ത് ഡേ.........

ഹാപ്പി ബര്‍ത്ത് ഡേ.........

ചക്കിമോള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട്
 
വല്യപപ്പ കൃഷ്ണ ശര്‍മ്മ വല്യമ്മ സാവിത്രി
 
പപ്പ ദേവന്‍ ശര്‍മ്മ അമ്മ സതി 
 

See More

ആതിര രവിക്ക് ആശംസകള്‍.

സംസ്ഥാന ജൂനിയര്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ആതിര രവിക്ക് ആശംസകള്‍. തൊടിയൂര്‍ നന്ദനത്തില്‍ രവിയുടെയും കലയുടെയും മകളാണ്.

വിവാഹ ആശംസകള്‍

അരുണ്‍കുമാറിനും ഐശ്വര്യയ്ക്കും കരുനാഗപ്പള്ളി അക്ഷര അക്കാഡമിയുടെ വിവാഹ ആശംസകള്‍.

രാഹുല്‍ എം.ആര്‍

കേരള സര്‍വ്വകലാശാല ബി.ടെക് പരീക്ഷയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്(പ്രോഡക്ഷന്‍) ഒന്നാം റാങ്ക് നേടിയ രാഹുല്‍ എം.ആര്‍(ടികെഎം എന്‍ജിനീയറിംഗ് കോളേജ്, കൊല്ലം). കരുനാഗപ്പള്ളി ഗവ: വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ റ്റി. രാധാകൃഷ്ണന്റെയും പന്മന മണിലാന്റില്‍ പി. സുജാതയുടെയും മകനാണ്.

ആശംസകള്‍

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഉപദേശകസമിതി അംഗമായി നിയമിതനായ സി.ആര്‍. മഹേഷിന് എല്ലാവിധ ആശംസകളും

ആശംസകള്‍

വിവാഹിതരായ സന്ധ്യയ്ക്കും ശരത്തിനും മംഗളാശംസകള്‍.................. സിദ്ധൂ ഹരി

നിരജ്ഞന്‍ അനീഷിന് ആശംസകള്‍

കരുനാഗപ്പള്ളി: ഒന്നാംപിറന്നാല്‍ ആഘോഷിക്കുന്ന നിരജ്ഞന്‍ അനീഷിന് ആശംസകള്‍ നേരുന്നു

ആശംസകള്‍......

വിവാഹിതരായ സഫറിനും അന്‍സിയക്കും ആശംസകള്‍...... സാജന്‍, ബിന്ദു സാജന്‍.

ഹാപ്പി ബര്‍ത്ത് ഡേ.........

ഹാപ്പി ബര്‍ത്ത് ഡേ......... ചക്കിമോള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് വല്യപപ്പ കൃഷ്ണ ശര്‍മ്മ വല്യമ്മ സാവിത്രി പപ്പ ദേവന്‍ ശര്‍മ്മ അമ്മ സതി